Roshan Abdul Rahoof, പെൺകുട്ടികളുടെ മനം കവർന്ന റോഷനെക്കുറിച്ചു അറിയേണ്ടതെല്ലാം | Oneindia Malayalam

2018-02-13 798

Roshan Abdul Rahoof,പെൺകുട്ടികളുടെ മനം കവർന്ന റോഷനെക്കുറിച്ചു അറിയേണ്ടതെല്ലാം
കണ്ണിറുക്കി കാണിച്ച് പ്രേക്ഷകരുടെ മനസിലേക്ക് പ്രിയ എത്തിയപ്പോള്‍ ഒപ്പമുള്ള ചെക്കനെ കുറിച്ച് ആരും അറിഞ്ഞില്ല. പ്രിയ വാര്യരെ പോലെ തന്നെ പാട്ടില്‍ ശ്രദ്ധിക്കപ്പെട്ട ആ ചെറുപ്പക്കാരനാണ് റോഷന്‍ അബ്ദുള്‍ റൗഫ്. ഗുരുവായൂര്‍ സ്വദേശിയായ റോഷനും സോഷ്യല്‍ മീഡിയയെ കൈയിലെടുക്കാന്‍ പറ്റിയ ആളാണ്.